Breaking News

Trending right now:
Description
 
Dec 21, 2013

എസ്‌.ബി. കോളജ്‌ അലൂമ്‌നി യോഗം ന്യൂഡല്‍ഹിയില്‍

S.B. College Alumni Meet at New Delhi
image ചങ്ങനാശേരി എസ്‌.ബി. കോളജ്‌ അലൂമ്‌നി അസോസിയേഷന്റെ പ്രത്യേകയോഗം ന്യൂഡഹല്‍ഹിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി കെ.വി. തോമസ്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ഡല്‍ഹി കോണ്‍സ്‌റ്റിറ്റിയൂഷന്‍ ക്ലബിലായിരുന്നു യോഗം. ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫ്‌, സി.വി. ആനന്ദബോസ്‌, പ്രഫ. സിറിയക്‌ ജോസഫ്‌, ജോര്‍ജ്‌ കള്ളിവയലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




S.B. College Alumni Meet at New Delhi