Breaking News

Trending right now:
Description
 
Dec 19, 2013

ഇന്ത്യന്‍ മീഡിയ ഫോറത്തിന്‌ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം

image ഖത്തറിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം ഖത്തറിന് ഖത്തര്‍ അഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം. 

മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍സ് വിഭാഗം മാധ്യമ സുരക്ഷാ മേധാവി ക്യാപ്റ്റന്‍ മുബാരക് സലീം അല്‍ ബുമേഇനില്‍ നിന്ന് ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ ആക്റ്റിംഗ് പ്രസിഡന്റ് പ്രദീപ് മേനോന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.