Breaking News

Trending right now:
Description
 
Dec 19, 2013

ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

image ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. ലോങ്‌ ഐലന്റിലെ ജേക്കബ്‌ വര്‍ഗീസിന്റെയും മിനി ജേക്കബിന്റെയും മകള്‍ മോനിഷ ജേക്കബ്‌ (19) ആണ്‌ മരിച്ചത്‌. രണ്ടാം വര്‍ഷ നേഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിയായിരുന്നു. കോളജില്‍നിന്ന്‌ മടങ്ങുമ്പോഴായിരുന്നു അപകടം. അനീഷ ജേക്കബ്‌ ഏക സഹോദരിയാണ്‌. ലോങ്‌ ഐലന്റ്‌ സെന്റ്‌ സ്‌റ്റീഫന്‍സ്‌ ഇടവകാംഗമായിരുന്നു. സംസ്‌കാരം 21-ന്‌ ഗ്രേറ്റ്‌ നെക്കിലെ ഓള്‍ സെയ്‌ന്റ്‌സ്‌ സിമട്രിയില്‍ രാവിലെ പതിനൊന്നിന്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. സി.കെ. രാജന്‍ - 718-761-3521

Funeral arrangements are tentatively scheduled as follows. 

(Mr. C.O. Abraham (Mosisha's uncle) vacationing in India will be back in New York only bySaturday evening. Hence the wake and funeral scheduled for Friday evening and Saturday morning are postponed to Sunday evening and Monday morning. )

Wake on Sunday from 6.00 PM to 9.00 PM at Faith Chapel.

Funeral Service on Monday morning at 9.00 AM
Funeral procession will leave the chapel at 11.00 AM 
Burial at 11.30 AM the All-saints cemetery, Great Neck, New York.