Breaking News

Trending right now:
Description
 
Dec 19, 2013

കൊച്ചിയില്‍ 28-ന്‌ മിസ്‌ മലയാളി വേള്‍ഡ്‌ വൈഡ്‌ സൗന്ദര്യ മത്സരം

image കണ്ണൂര്‍: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ കൊച്ചിയില്‍ മിസ്‌ മലയാളി വേള്‍ഡ്‌ വൈഡ്‌ സൗന്ദര്യമത്സരം നടത്തുന്നു. 18- നും 28 -നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ്‌ പങ്കെടുക്കാന്‍ അവസരം. 28-നാണ്‌ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്‌. വേഷവിധാനങ്ങള്‍ കേരളരീതിയിലുള്ളവയായിരിക്കും.




പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 20-ാം തിയതിക്കുമുമ്പായി www.missmalayalee.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം.