Breaking News

Trending right now:
Description
 
Dec 18, 2013

റിയാദില്‍ മാര്‍ത്തോമാ പാരീഷിന്റെ നേതൃത്വത്തില്‍ ക്രിസ്‌തുമസ്‌ കരോള്‍

ലിൻസ് സാം
image

റിയാദ് : സ്നേഹത്തിൻ ഗീതങ്ങൾ പാടി റിയാദിൽ ക്രിസ്സ്മസിനെ വരവേറ്റു. റിയാദ് മാർത്തോമ്മാ പരിഷിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്തുമസ് കരോൾ വിപുലമായ പരിപാടികളോടെ നടന്നു. പ്രസിഡണ്ട്‌ ലെജി മാത്യു അദ്ധ്യഷത വഹിച്ചു. ഇവന്ജലിസ്റ്റ് സജി സന്ദേശം നല്കി. എബ്രഹാം ഡാനിയേൽ, സുനിൽ ജേക്കബ്‌ എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് ഗായകസംഖത്തിന്റെ ഗാനങ്ങൾ ഏറെ ജനശ്രദ്ധപിടിച്ചുപറ്റി. വർഗ്ഗിസ് പി. ചാക്കോ, സജി വലിയതാന്നിക്കൽ, സൈമണ്‍, സാവാൻ, ജിജോ,പ്രിദിൻ,സാനി,ലിൻസ്, ബിന്സണ്‍, ഷിജു ഇലന്തൂർ, സോണി സൈമണ്‍ എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ സന്ദര്ശിച്ചു ക്രിസ്തുമസ്സ് സന്ദേശം അറിയിച്ചു .