Breaking News

Trending right now:
Description
 
Dec 17, 2013

ദാനിയല്‍ കോറെപ്പിസ്കോപ്പ (77) നിര്യാതനായി

Johnson Punchakonam
image കടമ്പനാട്:മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയർ വൈദികനും കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് കോളജ് മുന്‍ പ്രഫസറുമായ നെടിയകാലായില്‍ എ. ദാനിയല്‍ കോറെപ്പിസ്കോപ്പ (77) നിര്യാതനായി. സംസ്കാരം പിന്നീട്. ബസ്ക്കിയാമ റിട്ട. ഹെഡ്മിസ്ട്രസ് അമ്മിണിക്കുട്ടി. മക്കള്‍: എബി ദാനിയല്‍ (സെന്റ് ഗ്രിഗോറിയോസ് എച്ച്എസ്എസ്, കൊട്ടാരക്കര), ഡോ. ബിജി ദാനിയല്‍ (ഗവ. ഹോമിയോ ഡിസ്പെന്‍സറി, പവിത്രേശ്വരം), ജോജി ദാനിയല്‍ (കാനഡ). മരുമക്കള്‍: ഫാ. ജോജി കെ. ജോയ് (കരുവാറ്റ സെന്റ് മേരീസ് പള്ളി വികാരി), ഷീബ എബി (തപോവന്‍ പബ്ളിക് സ്കൂള്‍, മണക്കാല), എയ്ഞ്ചല (കാനഡ).