Breaking News

Trending right now:
Description
 
Dec 16, 2013

പ്യുമയുടെ ഈ വര്‍ഷത്തെ ക്രിസ്‌തുമസ്‌ ആഘോഷം ഡിസംബര്‍ 27-ന്‌

image
പെര്‍ത്ത്‌ യുണൈറ്റഡ്‌ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്‌തുമസ്‌ പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 27 വെള്ളിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ സെന്റ്‌ ജറോംസ്‌ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു. സ്റ്റേജ്‌ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
ഡാന്‍സ്‌ ടീച്ചേഴ്‌സിന്റെ നേതൃത്വത്തിലുള്ള പരിശീലനക്കളരികളും ഉടന്‍ ആരംഭിക്കുന്നതാണ്‌.
Ajay P Sunny 0468649155
Dimpil Biju 0426069745
Sujith Alachath 0468381235

Venue
St. Jerom's Auditorium
38, Troode Street, Munster WA - 6166