Breaking News

Trending right now:
Description
 
Dec 16, 2013

ഡല്‍ഹി മലയാളി സമാജം ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്‌തു

Rajeev Joseph
image ഡെൽഹി മലയാളി സമാജത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം കെ.പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ഡെൽഹിയിൽ നിർവ്വഹിച്ചു. സമാജം സംസ്ഥാന പ്രസിഡണ്ട് രാജീവ് ജോസഫ്‌, വൈസ് പ്രസിഡണ്ട് മോഹൻ കുമാർ നായർ, ജനറൽ സെക്രട്ടറി എസ്.ഗോപാല കൃഷ്ണൻ, ട്രഷറർ ഷാജി കെ.ജോസഫ്‌, ജോയിന്റ് ട്രഷറർ റോയി ഡാനിയേൽ, ഇന്റെർണൽ ഓഡിറ്റർ സെബാസ്റ്റ്യൻ ഒ.വി, എക്സിക്യുട്ടീവ് അംഗങ്ങളായ എൻ.എസ്.സത്യൻ, അനിൽലാൽ കെ., സതീഷ്‌ വി, മെബിൻ കുര്യൻ, സാവിയോ പീറ്റർ, ഷാജി ഇ.ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.