Breaking News

Trending right now:
Description
 
Dec 12, 2013

ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണം: കുവൈറ്റ്‌ എം.പി

image
കുവൈറ്റില്‍ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ അനുവദിക്കുന്നത്‌ ഇസ്ലാം വിശ്വാസത്തിനെതിരാണെന്നും അതിനാല്‍ അടിയന്തരമായി ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കുവൈറ്റ്‌ പാര്‍ലമെന്റേറിയന്‍ ഹാംദന്‍ അല്‍- അസ്‌മി. ഇസ്‌ാം വിരുദ്ധമാണ്‌ ക്രിസ്‌മസ്‌ ആഘോഷ പരിപാടികളെ സര്‍ക്കാര്‍ പ്രമോട്ട്‌ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുവൈറ്റിലെ ക്രിസ്‌മസ്‌ കച്ചവടം നിര്‍ത്തി വയ്‌ക്കണമെന്നും വാര്‍ത്താ സമ്മേളനത്തില്‌ ആവശ്യപ്പെട്ടു.