Breaking News

Trending right now:
Description
 
Dec 12, 2013

പടമല്ലിത്‌ ജീവിതം

Anil Warrier
image ജീവിക്കാന്‍ എന്ത്‌ അഭ്യാസവും കാണിക്കാം എന്നു പറയുന്നതിനു പകരം വയ്‌ക്കുന്നതാണ്‌ ഈ ചിത്രം. വര്‍ഷങ്ങളുടെ സാധനയുടെ നേടിയെടുത്ത മെയ്‌വഴക്കം കാണികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ കിട്ടുന്ന കൈയടിക്കുവേണ്ടിയാണ്‌ ഈ യുവതിയുടെ കഷ്ടപ്പാട്‌.


അപൂര്‍വരാഗം:

മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ യേശുദാസും തമിഴ്‌സംഗീതത്തിലെ പ്രമുഖനായ എസ്‌.പി. ബാലസുബ്രഹ്മണ്യവും തമ്മിലുള്ള സ്‌നേഹത്തിന്റെ ഇഴയടുപ്പം തിരിച്ചറിയാന്‍ കഴിയുന്നൊരു ചിത്രമാണിത്‌. തലസ്ഥാനത്തു നടന്ന ഒരു പൊതു ചടങ്ങില്‍ ഇരുവരും പരസ്‌പരം ചേര്‍ത്തുപിടിച്ച്‌ വേദിയിലെത്തിയ ചിത്രമാണിത്‌.