Breaking News

Trending right now:
Description
 
Dec 11, 2013

ഇന്റര്‍നെറ്റിലൂടെ കാര്‍ വാങ്ങാന്‍ സൗകര്യം

image ഇന്റര്‍നെറ്റിലൂടെ ബുക്കു ചെയ്‌ത്‌ കാര്‍ വാങ്ങാന്‍ നിസാന്‍ കമ്പനി സൗകര്യമൊരുക്കുന്നു. ക്രെഡിറ്റ്‌ കാര്‍ഡിലൂടെ പണമടയ്‌ക്കാം. പണമടച്ചു കഴിഞ്ഞാല്‍ മുറപ്രകാരം അടുത്തുള്ള നിസാന്‍ ഷോറൂമില്‍ നിന്നു വാഹനം ലഭിക്കും. കാര്‍ വാങ്ങുന്നതിനു മുമ്പ്‌ മിക്ക ഉപയോക്‌താക്കളും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കയറി വിശദവിവരങ്ങളെല്ലാം അറിയുന്നുണ്ടെന്നു നിസാന്‍ നാഷണല്‍ സെയില്‍സ്‌ കമ്പനിയായ ഹോവര്‍ ഓട്ടോമൊട്ടീവിന്റെ മാര്‍ക്കറ്റിംഗ്‌ ഡയറക്‌ടര്‍ നിതിഷ്‌ ടിപ്‌നിസ്‌ അറിയിച്ചു.