Breaking News

Trending right now:
Description
 
Dec 06, 2013

മലയാളം മാഗസിന്‍ സിഡ്‌നിയില്‍ നിന്ന്‌ ആരംഭിക്കുന്നു

image
സിഡ്‌നി:ആസ്‌ട്രേലിയന്‍ മലയാളികള്‍ക്കായുള്ള ആദ്യ മലയാളം മാഗസിന്‍ സിഡ്‌നിയില്‍ നിന്ന്‌ ആരംഭിക്കുന്നു. മെട്രോ മലയാളം എന്ന പേരില്‍ ആരംഭിക്കുന്ന ഈ മാഗസിന്റെ പ്രകാശന കര്‍മ്മം ഡിസംബര്‍ 7ന്‌വൈകുന്നേരം7മണിക്ക്‌ സിഡ്‌നിയിലെ റൗസ്‌ ഹില്ലിലെ വിനാഗര്‍ ഹില്‍ മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ്‌ കമ്യുണിറ്റി സെന്ററിലെ പാട്രിക്‌ വൈറ്റ്‌റൂമിലാണ്‌ നടക്കും.