Breaking News

Trending right now:
Description
 
Oct 24, 2012

അബര്‍ദീനില്‍ ജീസസ്‌ യൂത്ത്‌ മീറ്റിംഗ്‌ 27-ന്‌

image അബര്‍ദീന്‍ കേരള കാതോലിക്‌ കമ്മ്യൂണിറ്റിയുടെ കീഴിലുള്ള ജീസസ്‌ യൂത്തിന്റെ ആദ്യത്തെ ഔദ്യോഗിക മീറ്റിംഗ്‌ 27-ാം തിയതി ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണി മുതല്‍ 5.30 വരെ നടത്തപ്പെടുന്നു. എസ്‌-2 വിലുള്ള കൗമാരക്കാരോ അതിനു മുകളിലുള്ളവരോ ആയ താത്‌പര്യമുള്ളവര്‍ മാത്രം പങ്കെടുക്കുക. കൂടാതെ ഈ മീറ്റിംഗില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാതാപിതാക്കളുടെ രേഖാമൂലമുള്ള സമ്മതപത്രവും കൊണ്ടുവരേണ്ടതാണ്‌. സമ്മതപത്രത്തിന്റെ കോപ്പി താഴെ കൊടുത്തിരിക്കുന്നു.

Date : 27 October 2012

Time : 3.00pm to 5.30pm

Resource Persons: Digi Francis, Jolly George, Linsia George, John Mudanchira and Jameskutty Augustine

Venue : Holy Family Church Hall

KERALA CATHOLIC COMMUNITY, ABERDEEN

HOLY FAMILY CATHOLIC CHURCH

JESUS YOUTH & MISSION-LEAGUE

(PRAYER MEETINGS & ACTIVITIES CONSENT FORM)

MASTRICK

NAME OF THE PARTICIPANT : AGE : ADDRESS : TELEPHONE HOME : MOBILE : EMAIL ID : PARENT/ GUARDIAN : MOBILE : MAIL ID : DECLARATION I/WE, MR./MRS..........................................................parent of................................................................ understand & declare that, I have no objection in permitting my son/ daughter for the meetings and activities organised by the Jesus Youth for the spiritual, physical and mental development of our child. We extend our whole hearted support in all the endeavours taken up by Kerala Catholic Community parish in this regard. Yours' faithfully Name: Date : Place: