Breaking News

Trending right now:
Description
 
Dec 04, 2013

ഫ്‌ളാഷ്‌ ബാക്ക്‌ - അനില്‍ വാര്യര്‍

image ഓര്‍മയുടെ ഏടുകളില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്‌ ഓരോ ന്യൂസ്‌ഫോട്ടോയും. പഴയകാലത്തെ ഓര്‍ക്കാനും അതിനപ്പുറം അന്നത്തെ സംഭവങ്ങളുടെ ഇന്നത്തെ സ്ഥിതിയെക്കുറിച്ച്‌ വിലയിരുത്താനും ഈ ചിത്രങ്ങള്‍ നമ്മെ പ്രേരിപ്പിക്കും. പ്രമുഖ ന്യൂസ്‌ ഫോട്ടോഗ്രാഫര്‍ അനില്‍ വാര്യര്‍ പല കാലങ്ങളായി പകര്‍ത്തിയ ചിത്രങ്ങളാണ്‌ ഇവിടെ.

കൂടുതല്‍ ചിത്രങ്ങള്‍ക്ക്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക : https://www.facebook.com/media/set/?set=a.597707516944142.1073742036.406826496032246&type=3