Breaking News

Trending right now:
Description
 
Nov 30, 2013

ഹാപ്പി താങ്ക്സ് ഗിവിങ്

image


സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, കൂട്ടായ്മയുടേതുമായ ''താങ്ക്സ് ഗിവിങ്' വേളയില്‍ ഫൊക്കാനയുടെ എല്ലാ അംഗസംഘടനകള്‍ക്കും, പ്രവര്‍ത്തകര്‍ക്കും, സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നാളിതുവരെ ഫൊക്കാനയുടെ വളര്‍ച്ചയ്ക്കായി അവര്‍ ചെയ്ത എല്ലാ നന്മപ്രവര്‍ത്തികള്‍ക്കായുമുള്ള 'നന്ദി' അറിയിക്കുന്നതായി പ്രസിഡന്റ് മറിയാമ്മ പിള്ളയും, സെക്രട്ടറി ടെറന്‍സണ്‍ തോമസ്സും അറിയിച്ചു.