Breaking News

Trending right now:
Description
 
Nov 26, 2013

മത്സരാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു

Mathew Moolacheril
image


ന്യൂയോര്‍ക്ക്: 30-തീയതി ശനിയാഴ്ച ഫ്ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വച്ചു നടക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തുന്ന കുട്ടികളുടെ മത്സരങ്ങള്‍ക്ക് ക്യാഷ് അവാര്‍ നല്‍കുന്നതാണെന്ന് റീജിയന്‍ ട്രഷറര്‍ രാജന്‍ ടി. ജേക്കബും, കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ലൈസി അലെക്സും അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഉടനെ തന്നെ  ലൈസി അലെക്സുമായി ബന്ധപ്പെടുക. 845-268-3694.