Breaking News

Trending right now:
Description
 
Nov 26, 2013

തിര ഓസ്‌ട്രേലിയയില്‍ ഡിസംബര്‍ ഒന്നിന്‌ പ്രദര്‍ശിപ്പിക്കുന്നു

image വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത തിര ഓസ്‌ട്രേലിയയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഡിസംബര്‍ ഒന്നിന്‌ വൈകുന്നേരം ആറിന്‌ അണ്‍ഡേയ്‌ല്‍ ഗ്രേറ്റര്‍ യൂണിയനിലാണ്‌ പ്രദര്‍ശനം. ടിക്കറ്റുകള്‍ക്ക്‌: ബിജി - 0423 372 380, ജിസ്‌ - 0430 242 482, ജയിംസ്‌ - 0413 915 480