Breaking News

Trending right now:
Description
 
Oct 23, 2012

ഫാ. ലിക്‌സണ്‍ നയിക്കുന്ന രാത്രി ആരാധന ബ്രോംലിയില്‍ 26-ന്‌

image ഒക്ടോബര്‍ 26 വെള്ളിയാഴ്‌ച ബ്രോംലി പ്ലെയിസ്റ്റോ ലെയ്‌ന്‍ സെന്റ്‌ ജോസഫ്‌സ്‌ കാത്തലിക്‌ ദേവാലയത്തില്‍ വൈകുന്നേരം 7 മുതല്‍ 12 വരെ രാത്രി ആരാധന നടത്തപ്പെടുന്നു. ഫാ. ലിക്‌സണ്‍ രാത്രി ആരാധന നയിക്കുന്നു.

ജീവിതത്തിന്റെ ആകുലതകളും ഭാരങ്ങളും ദുഃഖങ്ങളും ദിവ്യകാരുണ്യസന്നിധിയില്‍ സമര്‍പ്പിച്ച്‌ സൗഖ്യം ലഭിക്കുവാന്‍ ഫാ സാജു പിണക്കാട്ട്‌ കപ്പുച്ചിന്‍ എല്ലാവരേയും രാത്രി ആരാധനയിലേക്ക്‌ ക്ഷണിക്കുന്നു.

Anu - 07723309122

Alice - 07745784196

Venue

St. Joseph's Catholic church plaistow lane Bromley