Breaking News

Trending right now:
Description
 
Nov 22, 2013

തിരുവല്ല പീടികയില്‍ പാലത്തിങ്കല്‍ പി.റ്റി. ജോര്‍ജ്‌ നിര്യാതനായി

image കോട്ടയം പഴയ സെമിനാരിയില്‍ ഓഫീസ്‌ മാനേജരായി സേവനം ചെയ്‌ത തിരുവല്ല പീടികയില്‍ പാലത്തിങ്കല്‍ പി.റ്റി. ജോര്‍ജ്‌ (92) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ തിരുവല്ല പാലിയക്കര സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ തെക്കേപുത്തന്‍പള്ളിയില്‍. ഭാര്യ ശോശാമ്മ ജോര്‍ജ്‌, മക്കള്‍: ശാന്തമ്മ ജോണ്‍, തോമസ്‌ ജോര്‍ജ്‌ (കോട്ടയം), ജോസഫ്‌ ജോര്‍ജ്‌ (അഗസ്‌റ്റ, യുഎസ്‌എ). മരുമക്കള്‍: കുര്യന്‍ ജോണ്‍, സാറാമ്മ ജോണ്‍ (കോട്ടയം), മേരിക്കുട്ടി ജോര്‍ജ്‌ (അഗസ്‌റ്റ, യുഎസ്‌എ)