Breaking News

Trending right now:
Description
 
Nov 21, 2013

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന് ആശംസകള്‍

Mathew Moolacheril
image


 

ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന് എല്ലാവിധ ആശംസകളും നേരുന്നതായി ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ അംഗസംഘടനകളായ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബോസ് കുരുവിള യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തോമസ് കൂവള്ളൂര്‍ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് സെക്രട്ടറി ഡോ. ജോസ് കാനാട്ട് എന്നിവര്‍ അറിയിച്ചു.

 

കണ്‍വെന്‍ഷന്റെ വിജയത്തിനായി എല്ലാവിധ പിന്തുണയുംസഹകരണങ്ങളും സംഘടനാ തലത്തില്‍ ഉണ്ടായിരിക്കുമെന്നും അവര്‍ ഉറപ്പുനല്‍കി. നവംബര്‍ 30-ന് ഫ്ളോറല്‍ പാര്‍ക്കിലുള്ള 26 ടൈസണ്‍ സെന്ററില്‍ വച്ചാണ് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്.