Breaking News

Trending right now:
Description
 
Nov 21, 2013

മധുസൂദനന്‍ നായര്‍ നിര്യാതനായി

Mathew Moolacheril
image

ന്യൂറോഷല്‍ : റാന്നി വയ്യാറ്റുപുഴ വളനിലേത്ത് പരേതനായ പരമേശ്വരന്‍ നായരുടെയും, ഭാര്‍ഗ്ഗവിയമ്മയുടെയും പുത്രന്‍ മധുസൂദനന്‍ നായര്‍ (57) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ദീര്‍ഘകാലമായി ന്യൂറോഷല്‍ നിവാസിയും വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് പ്രസിഡന്റ് ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ ഭാര്യാ സഹോദരനുമാണ് മധുസൂദനന്‍. മരണാനന്തര കര്‍മ്മങ്ങള്‍ റാന്നി വയ്യാറ്റുപുഴയില്‍ നടക്കും.

പൊതുദര്‍ശനം : വെള്ളി, ശനി ദിവസങ്ങളില്‍ (സമയവിവരങ്ങള്‍ പിന്നാലെ അറിയിക്കും)

ഭാര്യ: സുജാത നായര്‍ ; മക്കള്‍ : മിതാ, മിഥുന്‍