Breaking News

Trending right now:
Description
 
Nov 19, 2013

സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭാ തലവന്‍ എപ്പിസ്‌കോപ്പല്‍ ഗോള്‍ഡന്‍ ജൂബിലി

image
സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭാ തലവന്‍ പരിശുദ്ധ പാട്രിയാര്‍ക്കീസ്‌ ഇഗ്നേഷ്യസ്‌ സഖാ ഇവാസ്‌ എപ്പിസ്‌കോപ്പല്‍ സുവര്‍ണ ജൂബിലി ആഘോഷിച്ചു. 1963 നവംബര്‍17ന്‌ മെത്രപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്‌തത്‌. സിറിയന്‍ സഭയുടെ 122മത്തെ പാത്രിയാര്‍ക്കീസ്‌ സഖയാണ്‌ പാട്രിയാര്‍ക്കീസ്‌ ഇഗ്നേഷ്യസ്‌ സഖാ ഇവാസ്‌
പരിശുദ്ധ പാത്രിയാര്‍ക്കിസിന്റെ ജൂബിലിയോടനുബന്ധിച്ച്‌ പരിശുദ്ധ സിനഡ്‌ കഴിഞ്ഞ ശനിയാഴ്‌ച, നവംബര്‍ 16ന്‌ ഖസിലിക്കില്‍ വച്ച്‌ നടത്തി