Breaking News

Trending right now:
Description
 
Nov 18, 2013

വൂളോംഗോംഗിലെ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ ഡിസംബര്‍ 7-ന്‌

ANOOP JOSE
image
ആസ്‌ട്രേലിയയിലെ വൂളോംഗോംഗിലെ മലയാളി സംഘടനയായ ഇലവാര മലയാളി അസോസിയേഷന്റെ (IMA) നേതൃത്വത്തില്‍ ന്യൂ സൗത്ത്‌ വെയില്‍സിലെ മലയാളികള്‍ക്കായി ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ ഡിസംബര്‍ 7 ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മുതല്‍ നടത്തപ്പെടുന്നു. 

Venue

Beaton Park
Leisure Center

ഡബിള്‍സ്‌ വിഭാഗത്തില്‍ നടത്തപ്പെടുന്ന ടൂര്‍ണമെന്റിനുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 25-നു മുമ്പായി നല്‍കണം. 

For more details

Sreejith 0449 093 458
Jilson 0402 301 686
Joby 0411 759 950
Sunil 0421 504 441