Breaking News

Trending right now:
Description
 
Nov 18, 2013

മന്ത്രിയോട് ചോദിക്കാം എന്ന മുഖാമുഖം പരിപാടി സിഡ്നിയിൽ

image സിഡ്നി മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന മന്ത്രിയോട് ചോദിക്കാം എന്ന മുഖാമുഖം പരിപാടിയിൽ കേരള സാംസ്‌കാരിക-പ്രവാസി മന്ത്രി ശ്രീ . K C ജോസഫും നോര്ക സെക്രട്ടറി റാണി ജോർജ് I A S ഉം , അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു. പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. K .P .ജോസ് അദ്ധ്യക്ഷത വഹിച്ചു. ഓസ്ട്രലിയയിൽ മലയാളികള് അഭിമുഖികരിക്കുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ചര്ച്ചചെയ്തു അതിന്റെ തക്കതായ പരിഹാര മാര്‍ഗങ്ങളും നിര്‍ദ്ദേശിക്കപ്പെട്ടു.