Breaking News

Trending right now:
Description
 
Nov 17, 2013

കാഞ്ഞിരമണ്ണില്‍ തങ്കമ്മ ജോണ്‍ അമേരിക്കയില്‍ നിര്യാതയായി

image ആറന്മുള: കാഞ്ഞിരമണ്ണില്‍ പരേതനായ കെ.വി. ജോണിന്റെ ഭാര്യ തങ്കമ്മ ജോണ്‍ (75) അമേരിക്കയില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട്‌ നാട്ടില്‍. പരേത ഇലന്തൂര്‍ നക്കിരേത്ത്‌ വടക്കേതില്‍ കുടുംബാംഗമാണ്‌. മകള്‍: ഓമന, മരുമകന്‍: കോന്നി ചിറമണ്ണില്‍ മോഹന്‍. കൊച്ചുമക്കള്‍: ശ്യാമ, സുജിത്‌, രേഷ്‌മ.