Breaking News

Trending right now:
Description
 
Nov 14, 2013

ഓ ഐ സി സി റഹിമ യൂണിറ്റ് നന്ദകുമാറിന് സഹായധനം കൈമാറി

Biju Kallumala
image റഹിമ.പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഓ ഐ സി സി റഹിമ യൂണിറ്റ് മെമ്പര്‍ നന്ദകുമാറിന് റഹിമ യൂണിറ്റ് സഹായ ധനം കൈമാറി
യൂണിറ്റ് പ്രസിഡണ്ട്‌ നബീല്‍ നെയ്തലൂര്‍ ന്റെ അധ്യകഷ്തയില്‍ കൂടിയ യോഗത്തില്‍ ഓ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി അംഗം ബിജു കല്ലുമല സഹായധനം കൈമാറി .
റഹിമ യൂണിറ്റ് നേതാക്കളായ കബീര്‍ കോടത്തൂര്‍,കിഷോര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു,മെമ്പര്‍ഷിപ്പ്‌ പ്രവര്‍ത്തങ്ങള്‍ ഊര്‍ജ്ജിതമാക്കുവാനും യോഗം തീരുമാനിച്ചു .
ഓ ഐ സി സി ഗ്ലോബല്‍ വക്താവായി തിരഞ്ഞെടുക്കപെട്ട മന്‍സൂര്‍ പള്ളൂരിനെയും , നോര്‍ക്ക വൈസ്ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപെട്ട ഓ ഐ സി സി ഗ്ലോബല്‍ പ്രസിഡണ്ട്‌ സി കെ മേനോനെയും യോഗം അനുമോദിച്ചു.
കിഷോര്‍ സ്വാഗതവും, കബീര്‍ കോടത്തൂര്‍ നന്ദിയും പറഞ്ഞു .