Breaking News

Trending right now:
Description
 
Nov 14, 2013

തോമസ്‌ ജോര്‍ജ്‌ റിയാദില്‍ നിര്യാതനായി

image പാലക്കാട്‌ ചന്ദ്രനഗറില്‍ ചാലശേരില്‍ തോമസ്‌ ജോര്‍ജ്‌ (പ്രിന്‍സ്‌ -55) നിര്യാതയായി. റിയാദില്‍ ബിസിനസ്‌ നടത്തുകയായിരുന്നു. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ കരിമ്പ സെന്റ്‌ തോമസ്‌ മാര്‍തോമാ പള്ളിയില്‍. ഭാര്യ: സുമ, മക്കള്‍: നോയല്‍, ക്രിസ്‌റ്റി. റിയാദ്‌ മാര്‍തോമാ പാരിഷ്‌ അംഗമാണ്‌.