Breaking News

Trending right now:
Description
 
Nov 09, 2013

സി കെ മേനോന്‍ നോര്‍ക്ക റൂട്‌സ്‌ ചെയര്‍മാന്‍

Mansoor Palloor
image

ദോഹയിലെ പ്രമുഖ വ്യവസായിയും പ്രവായി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവുമായ പത്മശ്രീ സി കെ മേനോനെ നോര്‍ക്ക റൂട്‌സ്‌ ചെയര്‍മാനായി സര്‍ക്കാര്‍ നോമിനേറ്റ്‌ ചെയ്‌തു.
പ്രമുഖ വ്യവസായിയായ പത്മശ്രീ എംഎ യൂസഫലിയാണ്‌ നോര്‍ക്ക റൂട്‌സിന്റെ ആദ്യത്തെ വൈസ്‌ ചെയര്‍മാന്‍. ഇപ്പോഴത്തെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും എക്‌സ്‌ ഒഫീഷ്യോ വൈസ്‌ ചെയര്‍മാന്‍ നോര്‍ക്ക മന്ത്രി കെ സി ജോസഫുമാണ്‌