Breaking News

Trending right now:
Description
 
Nov 04, 2013

ഓ ഐ സി സി ദമ്മാം സോണ്‍ ഇന്ദിരാജി അനുസ്മരണം നടത്തി .

ബിജു കല്ലുമല
image


ഒ ഐ സി സി ദമ്മാം സോണ്‍ ഇന്ദിരാജി അനുസ്മരണം നടത്തി, ദമ്മാം ബദര്‍ ഓഡിട്ടോരിയത്തില്‍ നടന്ന അനുസ്മരണം ഓ ഐ സി സി ഗ്ലോബല്‍ കമ്മറ്റി അംഗം മന്‍സൂര്‍ പള്ളൂര്‍ ഉല്‍ഘാടനം ചെയ്തു . ദമ്മാം സോണ്‍ പ്രസിടന്റ്റ്‌ പി എം നജീബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജു കല്ലുമല സ്വാഗതവും ഇ കെ സലിം നന്ദിയും രേഖപെടുത്തി. മാത്യു ജോസഫ്‌, മുഹമദലി പാഴൂര്‍ , ജഗിമോന്‍ ജോസഫ്‌, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ ഇന്ദിരാജി അനുസ്മരണം നടത്തി .