Breaking News

Trending right now:
Description
 
Nov 03, 2013

ഇ.വി.എം നിസാന്‍ - ആര്‍.എസ്.സി ഓള്‍ കേരള ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ഇരട്ടക്കിരീടം റീവ അന്ന മൈക്കിളിന്‌

image കൊച്ചി റീജണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പന്ത്രണ്ടാമതു ഇ.വി.എം നിസാന്‍ -
ആര്‍.എസ്.സി ഓള്‍ കേരള ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ഇരട്ടക്കിരീടം
നേടിയ റീവ അന്ന മൈക്കിള്‍. മിനി കേഡറ്റ് ഗേള്‍സ്, കേഡറ്റ് ഗേള്‍സ്
വിഭാഗങ്ങളിലാണ് വിജയിച്ചത്. ആലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടെന്നിസ്
അക്കാഡമിയില്‍ പരിശീലനം നേടുന്ന റീവ, ബ്രൈറ്റ്‌ലാന്‍ഡ് ഡിസ്‌ക്കവറി
സ്‌കൂള്‍ നാലാം സ്റ്റാന്‍ഡാര്‍ഡ് വിദ്യാര്‍ഥിനിയാണ്.