Breaking News

Trending right now:
Description
 
Oct 31, 2013

ആഷ്‌ഫോര്‍ഡില്‍ കരിസ്‌മാറ്റിക്‌ നവീകരണ ധ്യാനം

Johnson Mathews
image
സെന്റ്‌ തോമസ്‌ മലങ്കര മിഷന്‍ ആഷ്‌ഫോര്‍ഡിന്റെയും ആവേ മരിയ പ്രയര്‍ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ റവ. ഫാ. ഡെര്‍ബിന്‍ വിസിയുടെയും (ഡിവൈന്‍ ധ്യാനകേന്ദ്രം, മുരിങ്ങൂര്‍), റവ. ഫാ. ദാനിയേല്‍ കുളങ്ങരയുടെയും കേരളത്തിലെ പ്രശസ്‌തമായ ഷെക്കിനാഹ്‌ മിനിസ്റ്ററീസ്‌, തൃശൂരിലെ ബ്രദര്‍ സന്തോഷ്‌ കരുമാത്രയുടെയും സംയുക്ത നേതൃത്വത്തില്‍ നവംബര്‍ 1, 2, 3 തിയതികളില്‍ ഉച്ചയ്‌ക്ക്‌ 2 മണിമുതല്‍ രാത്രി 8 മണി വരെ ആഷ്‌ഫോര്‍ഡ്‌ ക്രൈസ്‌റ്റ്‌ ചര്‍ച്ച്‌ ദേവാലയത്തില്‍ നവീകരണ ധ്യാനം നടത്തപ്പെടുന്നു. 

മേല്‍വിലാസം

Christ Church
4 Albemarle Road
TN24 OHH

For more details

സാബു 07888758655
ഷിജു തോമസ്‌ 07862265228