Breaking News

Trending right now:
Description
 
Oct 30, 2013

രാഘവന്‍ മാസ്‌റ്ററുടെ പാട്ടുകള്‍ അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപത്തില്‍ നവംബര്‍ 27-ന്‌

Meenu
image


നവംബര്‍ 27 ഞായറാഴ്‌ച അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപത്തില്‍ രാഘവസംഗീത സന്ധ്യ. ഡോ. ശ്രീധരന്‍ കര്‍ത്താ രാഘവന്‍ മാസ്‌റ്ററുടെ സംഗീതസപര്യയേക്കുറിച്ച്‌ അദ്ദേഹത്തിന്റെ പാട്ടുകളിലൂടെയും പാട്ടിന്റെ ചരിത്രത്തിലൂടെയും നമ്മോട്‌ സംസാരിക്കുന്നു.
നവംബര്‍ 27 ഞായറാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ ടോള്‍ഫ്രീ നമ്പറില്‍ വിളിക്കുക.
വിളിക്കേണ്ട നമ്പര്‍ : 1-862-902-0100 code 365923
രാഘവന്‍ മാസ്റ്ററുടെ പാട്ടുകളുടെ ലിങ്ക്‌ താഴെക്കൊടുത്തിരിക്കുന്നു
http://www.malayalachalachithram.com/listsongs.php?md=60
https://www.youtube.com/watch?v=t09Y5vvpu3s&list=PL59B4E2E758491DC3