Breaking News

Trending right now:
Description
 
Oct 30, 2013

സാവിത്രി അന്തര്‍ജനം നിര്യാതയായി

image കൊച്ചി: തെക്കേ വാഴക്കുളം ഇടപ്പള്ളി മനയില്‍ പരേതനായ ഇ.വി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ സാവിത്രി അന്തര്‍ജനം (പ്രിയ - 61) നിര്യാതയായി. സംസ്‌കാരം നടത്തി. മാവേലിക്കര വടക്കത്ത്‌ മനയില്‍ അംഗമാണ്‌. മക്കള്‍: രാജേഷ്‌ (ടിസിഎസ്‌, കൊച്ചി), ഗണേഷ്‌ (എല്‍ഐസി, ഇരിങ്ങാലക്കുട), മരുമക്കള്‍: റോഷ്‌നി, ഇന്ദു (ഫെഡറല്‍ ബാങ്ക്‌, വെങ്ങോല ശാഖ).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9567807822