Breaking News

Trending right now:
Description
 
Oct 29, 2013

ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ സഹോദരന്‍ റാന്നിയില്‍ നിര്യാതനായി

image ന്യൂയോര്‍ക്ക്: റാന്നി പുല്ലൂപ്രം വലിയ കോയ്പ്പള്ളില്‍ പരേതരായ വി.എന്‍ നാരായണന്‍ നായരുടെയും, ചെല്ലമ്മ നായരുടെയും മകന്‍ സോമശേഖരന്‍ നായര്‍ (75) നിര്യാതനായി. വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് പ്രസിഡന്റ് ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ സഹോദരനാണ് സോമശേഖരന്‍ നായര്‍ . മരണാനന്തരകര്‍മ്മങ്ങള്‍വ്യാഴാഴ്ച 12 മണിക്ക് റാന്നിയില്‍ നടക്കും.

ഭാര്യ : ലീലാമണി
മക്കള്‍ : ബിജു, ബിനു, ബിന്ദു, ബിനി
സഹോദരങ്ങള്‍ : പാര്‍ത്ഥസാരഥി പിള്ള, പദ്മകുമാരി രാമചന്ദ്രന്‍, പ്രസന്നകുമാരി രാമചന്ദ്രന്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് : പാര്‍ത്ഥസാരഥി പിള്ള: 914-439-4303; 001-91- 9447592395 (ഇന്‍ഡ്യ)