Breaking News

Trending right now:
Description
 
Oct 24, 2013

നവവധുവിനെ കാണാന്‍ യുകെയില്‍നിന്ന്‌ നാട്ടിലെത്തിയ യുവാവ്‌ തിരുവനന്തപുരത്ത്‌ ബൈക്കപകടത്തില്‍ മരിച്ചു

image യുകെയില്‍നിന്ന്‌ കഴിഞ്ഞയാഴ്‌ച നാട്ടിലെത്തിയ നവവരന്‍ ബൈക്കപടകത്തില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ ക്രിസ്‌തു എന്ന ഇരുപത്തേഴുകാരനാണ്‌ മരിച്ചത്‌. യുകെയിലെ ചെസ്റ്ററില്‍ ജോലി ചെയ്‌തുവരികയായിരുന്നു. മാസങ്ങള്‍ക്കു മുമ്പായിരുന്നു വിവാഹം.