Oct 23, 2013
കോഫി എസ്റ്റേറ്റ് വില്‍പ്പനയ്ക്ക്
കര്‍ണാടകയിലെ ചിക്മാംഗളൂരില്‍ 140 ഏക്കര്‍
കാപ്പിത്തോട്ടം വില്‍പ്പനയ്ക്ക്. മികച്ച രീതിയില്‍ പരിപാലിച്ചുവരുന്ന ഒന്നാന്തരം
തോട്ടത്തില്‍ കുരുമുളകും കൃഷിയുണ്ട്. റോബസ്റ്റ ഇനം കാപ്പിയാണ്
കൃഷിചെയ്തിരിക്കുന്നത്. തോട്ടത്തിനുസമീപംതന്നെ ജലസമൃദ്ധിമായ അരുവിയുണ്ട്.
താത്പര്യമുള്ള വിദേശമലയാളികള്‍ ബന്ധപ്പെടുക: globfluence@gmail.com