Breaking News

Trending right now:
Description
 
Oct 20, 2012

തനിഷ്‌ക്‌ ഡയമണ്ട്‌ ആഭരണങ്ങള്‍ ഇപ്പോള്‍ 10,000 രൂപ മുതല്‍ വിലയ്‌ക്ക്‌

image ഗുണമേന്മയേറിയ ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ പേരുകേട്ടതാണ്‌ തനിഷ്‌ക്‌. സവിശേഷമായ തനിഷ്‌ക്‌ ആഭരണങ്ങള്‍ ഈ രംഗത്തെ പ്രമുഖരെന്ന ആദരവ്‌ പിടിച്ചുപറ്റിയിട്ടുണ്ട്‌. ഉപയോക്താക്കളുടെ മനസറിയുന്ന രൂപകല്‍പ്പനയാണ്‌ തനിഷ്‌കിന്റെ പ്രത്യേകത. ഇപ്പോള്‍ ഡയമണ്ട്‌ ആഭരണങ്ങള്‍ അണിയാന്‍ ആഗ്രഹിക്കുന്ന ഓരോ വനിതയ്‌ക്കും അനുയോജ്യമായ മിതമായ വിലയില്‍ തനിഷ്‌ക്‌ പുതിയ നിര ഡയമണ്ട്‌ ആഭരണങ്ങള്‍ അവതരിപ്പിക്കുകയാണ്‌. 10,000 രൂപ മുതല്‍ 25,000 രൂപ വരെയുള്ള ആഭരണങ്ങളാണ്‌ രാജ്യത്തെങ്ങുമുള്ള തനിഷ്‌ക്‌ ഷോറൂമുകളിലൂടെ ലഭ്യമാക്കുന്നത്‌. വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനയിലുള്ള മോതിരങ്ങള്‍, കമ്മലുകള്‍, പെന്‍ഡന്‍ഡുകള്‍ എന്നിവയാണ്‌ ആഭരണപ്രേമികള്‍ക്കായി അവതരിപ്പിക്കുന്നത്‌. ഓണ്‍ലൈനായി ആഭരണങ്ങള്‍ വാങ്ങുന്നതിന്‌ ww.tanishq.co.in