Breaking News

Trending right now:
Description
 
Oct 18, 2013

ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സുമാര്‍ സംഘടിക്കുന്നു

image
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ തൊഴില്‍ തേടിയെത്തുന്ന മലയാളി നഴ്‌സുമാരുടെ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗവും എന്ന വിഷയത്തില്‍ ഓസ്‌ട്രേലിയയിലെ വിവിധ നഴ്‌സിംഗ്‌ യൂണിയന്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഞായറാഴ്‌ച(20. 10.13) രാവിലെ 10.30ന്‌ ചര്‍ച്ച നടത്തുന്നു. 

വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖികരിക്കുന്ന നഴ്‌സുമാര്‍ക്ക്‌ ക്ലേടണ്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള കിങ്ങ്‌സ്റ്റണ്‍ കമ്യുണിറ്റി ഫാമിലി സെന്ററില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കാളികളാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക

0469835669, 04606454, 0421540694