Breaking News

Trending right now:
Description
 
Oct 18, 2013

തോമസ് നീലാര്‍മഠത്തിന് ഡിട്രോയിറ്റില്‍ വമ്പിച്ച സ്വീകരണം നല്‍കുന്നു

മാത്യു മൂലേച്ചേരില്‍
image


ഡിട്രോയിറ്റ്: പ്രശസ്ത കവിയും, സാഹിത്യകാരനും, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായ തോമസ് നീലാര്‍മഠത്തിന് ഫൊക്കാനയുടെയും, ഡിട്രോയിറ്റ് മലയാളി സമൂഹത്തിന്റെയും ആഭിമുഖ്യത്തില്‍ വമ്പിച്ച സ്വീകരണം നല്‍കുന്നു.

ഓക്ടോബര്‍ 18 വെള്ളിയാഴ്ച ഫാമിങ്ടണ്‍ ഹില്‍സിലുള്ള സാഫ്റോണ്‍ ഇന്‍ഡ്യന്‍ കുസീനില്‍ (ബോംബെ ഗ്രില്‍ ) വൈകിട്ട് 7 മണിക്കാണ് സ്വീകരണം ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത പരിപാടിയില്‍ ഫൊക്കാനയുടെ നേതാക്കന്മാരും, ഡിട്രോയിറ്റ് പൗരപ്രമുഖരും പങ്കെടുക്കും. അദ്ദേഹം ഫൊക്കാനയുടെ കഴിഞ്ഞ കേരള കണ്‍വെന്‍ഷനില്‍ ഫൊക്കാനയ്ക്കുവേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളെ അനുമോദിക്കുന്നതിനുവേണ്ടി കൂടിയാണ് ഈ സ്വീകരണം ഒരുക്കുന്നതെന്ന് ഫൊക്കാന നാഷണല്‍ ജോ.സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ് (രാജന്‍) അറിയിച്ചു.

ബോംബെ ഗ്രില്ലിന്റെ വിലാസം:

Saffron Indian Cusine (Bombay Grill);  
29200  Orchard Lake  Rd; 
Farmington Hills; Mi. 48334.
Tele: 248-626-2982.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

അലന്‍ ജോണ്‍ : 313- 999-3365;
ബാബു കുര്യന്‍ : 586-731-1425;
മാത്യു ഉമ്മന്‍ : 248-709-4511;
ബീന ചക്കുങ്കല്‍ : 313-378-0069;
ജോസ് ചാഴിക്കാടന്‍ : 734-516-0641;
തോമസ് കര്‍ത്തനാല്‍ :586-747-7801;
അബ്ദുള്‍ പുന്നയൂര്‍ക്കുളം: 586-944-1805;
ഡോ. മാത്യു വര്‍ഗീസ് (രാജന്‍):  734-634-6616;
വിനോദ് കോണ്ടൂര്‍ ഡേവിഡ്: 313-208-4952;
ഡോ. സോമന്‍ ഫിലിപ്പ് ചാക്കോ: 248-514-8716;
സി.വി സാമുവേല്‍ : 586-216-0602;
ലാല്‍ പി. തോമസ് (കപ്പിലിയന്‍): 734-934-3155.