Breaking News

Trending right now:
Description
 
Oct 15, 2013

ഗീതാഞ്‌ജലി ജര്‍മ്മനിയില്‍ പ്രദര്‍ശിപ്പിക്കും

image മോഹന്‍ലാല്‍ നായകനാകുന്ന ഗീതാഞ്‌ജലി സിനിമ ജര്‍മ്മനിയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു. കൊളോണില്‍ നവംബര്‍ 16-നും ഫ്രാങ്ക്‌ഫര്‍ട്ടില്‍ നവംബര്‍ 23-നും 24-ന്‌ രാവിലെ 10-15-ന്‌ ഹൈഡല്‍ബെര്‍ഗിലും നവംബര്‍ 30-ന്‌ ബോക്കമിലുമായിരിക്കും പ്രദര്‍ശനം. www.indienwood.de - യുടെ ആഭിമുഖ്യത്തിലാണ്‌ ഗീതാഞ്‌ജലി പ്രദര്‍ശിപ്പിക്കുന്നത്‌. നേരത്തെ കടല്‍കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രം ജര്‍മ്മനിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്‌ വന്‍വിജയമായിരുന്നുവെന്ന്‌ ഇന്‍ഡീന്‍വുഡിലെ ജെമി കുര്യാക്കോസ്‌ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

INDIENWOOD
Gemy Kuriakose
Friedlandstr. 6
53117 Bonn
Mobil: +49 175 9980330
E-Mail: info@indienwood.de
Internet: www.indienwood.de