Breaking News

Trending right now:
Description
 
Oct 13, 2013

കെസിബിസിക്കും സിബിസിഐക്കും പരാതി നല്‌കി

image മറ്റു മതങ്ങളുടെ ആചാരാനുഷ്‌ഠാനങ്ങള്‍ ഭാരത കത്തോലിക്കാ സഭയില്‍ കുത്തിത്തിരുകാന്‍ ശ്രമിക്കുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ സിഡ്‌നി മലയാളി റോമന്‍ കത്തോലിക്കാ അസോസിയേഷന്‍ കേരള കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സിലിനും കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയ്‌ക്കും പരാതി അയച്ചു. അനാചാരങ്ങളുമായി സഭയില്‍ കുടിയേറുന്നവരെ ഒഴിവാക്കണമെന്ന്‌ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ അസോസിയേഷന്‍ ചെയര്‍മാന്‍ ആന്റണി ദാസ്‌ പറഞ്ഞു.