Breaking News

Trending right now:
Description
 
Oct 11, 2013

മിസ്‌ യൂണിവേഴ്‌സ്‌ ഇന്ത്യയോട്‌ മാപ്പ്‌ പറഞ്ഞു

image
താജ്‌ മഹലില്‍ അനധികൃത ഫോട്ടോ ഷൂട്ടിങ്ങ്‌ നടത്തിയതിന്റെ നിയമ നടപടികള്‍ നേരിടുന്ന വിശ്വസുന്ദരി ഒലീവിയോ കള്‍പോ ഇന്ത്യയോട്‌ മാപ്പ്‌ പറഞ്ഞു.
പത്തു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന്‌ എത്തിയ 
അമേരിക്കക്കാരിയായ  വിശ്വസുന്ദരി ബ്രാന്‍ഡഡ്‌ ഷൂസ്‌ ധരിച്ച്‌ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തത്‌ ഏറെ വിവാദമായിരുന്നു.

Miss Universe 2013, Olivia Frances Culpo of the US poses at a hotel in Mumbai on October 2, 2013 വര്‍ഷം ഒരു മില്യണിലേറെ സന്ദര്‍ശകര്‍ എത്തുന്ന ഇവിടെ ഫോട്ടോ ഷൂട്ടിംഗ്‌ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്‌.
1982യില്‍ ഡയാന രാജകുമാരി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ താജ്‌ മഹലും സന്ദര്‍ശിച്ചിരുന്നു. അവരുടെ ഓര്‍മ്മയ്‌ക്കായി സ്ഥാപിച്ച ഡയാന സീറ്റില്‍ ഇവര്‍ അനധികൃതമായി ഇരിക്കുകയും ചെയ്‌തുവെന്ന്‌ താജ്‌മഹലിന്റെ കെയര്‍ ടേക്കര്‍ നല്‌കിയ പരാതിയില്‍ പറഞ്ഞിരുന്നു.
മനപൂര്‍വ്വമല്ലാത്ത വീഴ്‌ചയില്‍ ഖേദിക്കുന്നുവെന്നും അവര്‍ പറഞ്ഞു.ഇന്ത്യന്‍ വംശജയായ സഞ്‌ജന ജോണ്‍ ഇവരെ അനുഗമിച്ചിരുന്നു.
ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലം എന്നാണ്‌ താജ്‌മഹലിനെ വിശ്വസുന്ദരി വിശേഷിപ്പിച്ചത്‌.