Breaking News

Trending right now:
Description
 
Oct 10, 2013

സെക്‌സ്‌ അറിയാന്‍ പ്രോണോഗ്രഫി സൈറ്റില്‍ അലയേണ്ട ലൈവായി ചാനല്‍ 4യില്‍

image

ഇംഗ്ലീഷുകാരെ കണ്ട്‌ പഠിക്കണം നമ്മള്‍. അവര്‍ ഏതുകാര്യവും ലൈവായി ചെയ്യും. ഇനി പഠിപ്പ
ിക്കാനാണെങ്കില്‍ പറയുകയും വേണ്ട. യുകെയിലെ ചാനല്‍ 4 ലെ സെക്‌സ്‌ ലൈവ്‌ ഷോയില്‍ നിന്ന്‌ യഥാര്‍ത്ഥ ലൈംഗിക വിദ്യഭ്യാസം നേടാന്‍ രാത്രിയില്‍ പ്രേക്ഷക തിരക്ക്‌. ചുമ്മാ പണം ഉണ്ടാക്കാനല്ല ഈ ഷോ. അടുത്തക്കാലത്തായി ഓണ്‍ലൈന്‍ പ്രോണോഗ്രഫി ജനങ്ങളില്‍ കൂടിവരുന്നു. ഇതിന്‌ തടയിടാനാണ്‌ ഒരു ലൈവ്‌ സെക്‌സ്‌ ഷോയെക്കുറിച്ച്‌ സംഘാടകര്‍ ആലോചിച്ചത്‌.
മത്സരാര്‍ത്ഥികള്‍ ഒരു സെക്‌സ്‌ ബോക്‌സില്‍ പ്രവേശിച്ച്‌ ലൈവായി സെക്‌സ്‌ നടത്തുന്നു. കാണികളെ ദമ്പതികള്‍ക്ക്‌ കാണാനാവില്ല, ഒരു ശബ്ദം പോലും ശല്യമാകാത്ത വിധമാണ്‌ കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്‌.
എന്താണ്‌ യഥാര്‍ത്ഥ ലൈംഗികത എന്നു കാണിച്ചുകൊടുക്കുക എന്ന നല്ല ഉദ്യേശ്യം മാത്രമേ ഈ പരിപാടിക്കൊള്ളു.
എല്ലാത്തരം സെക്‌സും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഗേസെക്‌സിനെക്കുറിച്ച്‌ ജനങ്ങല്‍ക്ക്‌ മിഥ്യധാരണയുണ്ട്‌. അവരുടെ പരിപാടി എങ്ങനെയാണെന്നും ലൈവായി കാണാം.
പരിപാടിയില്‍ പങ്കെടുക്കുന്നഇരുപതുകാരിക്ക്‌ പരാതി ജനങ്ങള്‍ സെക്‌സിനെക്കുറിച്ച്‌ മര്യാദക്ക്‌ സംസാരിക്കുന്നില്ലന്നാണ്‌. അപ്പോള്‍ അതു കേള്‍ക്കാം. ഇനി ചുമ്മാ സെക്‌സിനെപ്പറ്റിയും അതിന്റെ വിജയത്തെപ്പറ്റിയും വാചകമടിക്കാമെന്നോ അഭിനയിക്കാമെന്നോ കരുതേണ്ട, സെക്‌സ്‌ ബോക്‌സില്‍ നിന്ന്‌ പുറത്തു വരുന്നോള്‍ സൈക്കോതെറാപ്പിസ്റ്റും സെക്‌സ്‌ എക്‌സപേര്‍ട്ടും സെക്‌സ ്‌കോളമിസ്‌റ്റുമൊക്കെ മാര്‍ക്ക്‌ ഇടാനും വിമര്‍ശിക്കാനും അടുത്ത റൗണ്ട്‌ നന്നാക്കാനും ഉപദേശവുമായി കാത്തിരിക്കും.
എന്തായാലും ഈ സെക്‌സ്‌ ഷോ കഴിയുന്നതോടെ പലരുടെയും സെക്‌സിപ്പറ്റിയുള്ള നിറം പിടിപ്പിച്ച കഥകള്‍ പൊളിച്ചടുക്കുമെന്നാണ്‌ ഈ ഷോയുടെ സംഘാടകര്‍ പറയുന്നത്‌.