Breaking News

Trending right now:
Description
 
Oct 07, 2013

ഫാ.ജോണ്‍സണ്‍ സി. ജോണിന് അഡോളസെന്റ്‌ കൗണ്‍സിലിംഗില്‍ ഡോക്റ്ററെറ്റ്

image മഹാത്മാഗാന്ധി സർവകലാശാലായിൽ നിന്നും സോഷ്യൽവർക്ക് വിഭാഗത്തിൽ അടോളസെന്റ്‌ കൌണ്സിലിംഗിൽ ഡോക്റ്ററെറ്റ് നേടിയ ഫാ. ജോണ്‍സണ്‍ സി.ജോണ്‍ അമേരിക്കയിലെ ഫിലടെൽഫിയയിൽ താമസമാക്കിയ അച്ഛൻ ഇപ്പോൾ ന്യൂജേർസിസ്റ്റേറ്റ് സോഷ്യൽവർക്കർ ആയി സേവനമനുഷ്ടിക്കുന്നു. സ്റ്റെഫനൊസ്, ഇച്ചാശക്തി എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
കല്ലൂപ്പാറ സെന്റ്‌ മേരീസ് വലിയപള്ളി ഇടവകഗമായ അച്ഛൻ പുതുശ്ശേരി ചിറത്തലക്കൽ സി എം ജോണിന്റെ മകനാണ്.
ഭാര്യ: സെലിൻ, മക്കൾ: ജോയൽ, ജുവാൻ