Breaking News

Trending right now:
Description
 
Oct 07, 2013

''ക്യാന്‍സര്‍ രോഗികള്‍ക്ക് സ്വാന്തനം'' ഓ ഐ സി സി സഹായം കൈമാറി .

Biju Kallumala
image ദമ്മാം. ചവറ പന്മന നെറ്റി യാട് പൌരസമിതി ക്യാന്‍സര്‍ രോഗികള്‍ക്ക് ഒരു സ്വാന്തനം എന്നാ പേരില്‍ നടപ്പിലാക്കുന്ന ചികില്‍സ സഹായ ഫണ്ടിലേക്ക് ഓ ഐ സി സി ജുബൈല്‍ സെന്‍ട്രല്‍ യൂണിറ്റിന്റെ സഹായ ധനം പന്മന യില്‍ നടന്ന ചടങ്ങില്‍ ഓ ഐ സി സി ജുബൈല്‍ സെന്‍ട്രല്‍ യൂനിറ്റ്‌ പ്രസിഡണ്ട്‌ ചന്ദ്രന്‍ കല്ലട പൌര സമിതി പ്രസിഡണ്ട്‌ റാഫി ക്ക് കൈമാറി ദമ്മാം സോണ്‍ ജനറല്‍ സെക്രെട്ടറി ബിജു കല്ലുമല ചടങ്ങില്‍ മുഖ്യാതിധി ആയിരുന്നു
പന്മന ആശ്രമത്തിലെ സ്വാമി പ്രണവാനന്ധ തീര്‍ഥ പാദര്‍ ,, ഫാദര്‍ അരുണ്‍ ജെ ആറാടന്‍ , നെറ്റി യോട്‌ ജുമാ മസ്ജിത് ഇമാം തല്‍ഹത്ത്‌ ഖാസിമി ,എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ജുബൈല്‍ ഓ ഐ സി സി യൂണിറ്റ് ഭാരവാഹി ശ്രീജിത്ത്‌ കോലോത്ത്‌ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി .