Breaking News

Trending right now:
Description
 
Oct 07, 2013

ഓസ്ട്രേലിയ: ഓഐസിസി സിഡ്നി കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ്‌ മഹാത്മാ ഗാന്ധിയുടെ നൂറ്റിനാല്പത്തിനാലാം ജന്മദിനം ആചരിച്ചു .

George Thomas
image

ഓഐസിസി സിഡ്നി പ്രസിഡന്റ്‌ കോശി ജേക്കബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ഓഐസിസി ദേശീയ നേതാവ് ജോസ് വരാപ്പുഴ, ഓഐസിസി സിഡ്നി  ജനറൽ സെക്രട്ടറി വിപിൻ മാത്യൂസ്‌ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ്‌ കെ ജി സജീവ്‌ നന്ദി രേഖപ്പെടുത്തി.