Breaking News

Trending right now:
Description
 
Oct 06, 2013

പ്രവാസി മലയാളി ഫെഡറേഷന്‍ മീറ്റിങ്‌

image ന്യൂയോര്‍ക്ക്‌: പ്രവാസി മലയാളി ഫെഡറേഷന്റെ ഈ മാസത്തെ മീറ്റിങ്‌ ഞായറാഴ്‌ച വൈകിട്ട്‌ 9:00 മണിക്ക്‌. എല്ലാ കമ്മിറ്റി മെമ്പര്‍മാരും, അഭ്യൂദയകാംക്ഷികളും മീറ്റിങ്ങില്‍ പങ്കെടുക്കണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

മീറ്റിങ്ങില്‍ പകെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഞായര്‍ വൈകുന്നേരം 9:00 മണിക്ക്‌ വിളിക്കുക.
നമ്പര്‍ : 1 712 432 3066; കോഡ്‌: 814081
ഈസ്റ്റേണ്‍ ന്യൂയോര്‍ക്ക്‌ സമയം ഞായര്‍ വൈകിട്ട്‌ 9:00 മണി, സെന്‍ട്രല്‍ ടെക്‌സസ്‌ സമയം ഞായര്‍ വൈകിട്ട്‌ 8:00 മണി; വെസ്റ്റേണ്‍ കാലിഫോര്‍ണിയ സമയം ഞായര്‍ വൈകിട്ട്‌ 6:00 മണി.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :
ഡോ. ജോസ്‌ കാനാട്ട്‌ (ചെയര്‍മാന്‍ ) : 516 655 4270;
ഷീല ചെറു (വൈസ്‌ ചെയര്‍മാന്‍ ) : 914 361 1360;
പ്രവീണ്‍ പോള്‍ (സെക്രട്ടറി ): 954 806 8128;
പി.പി ചെറിയാന്‍ (ട്രഷറര്‍ ) : 214 450 4107.