Breaking News

Trending right now:
Description
 
Oct 05, 2013

ഓ ഐ സി സി യാത്രയപ്പ് നല്‍കി

Biju Kallumala
image

പത്ത് വര്‍ഷക്കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഓ ഐ സി സി രാസ്തനൂറ യൂണിറ്റ് രക്ഷാധികാരി മനോജ്‌ നായര്‍ക്ക് ഒ ഐ സി സി ദമ്മാം സോണ്‍ യാത്ര അയപ്പ് നല്‍കി

ദമ്മാം സോണ്‍ കമ്മറ്റിയുടെ ഉപഹാരം മുന്‍മന്ത്രി ബാബു ദിവാകരന്‍ മനോജ്‌ നായര്‍ക്ക് നല്‍കി .സോണ്‍ പ്രസിഡണ്ട്‌ പി എം നജീബ് , മന്‍സൂര്‍ പള്ളൂര്‍ , ബിജു കല്ലുമല, അബ്ദുല്‍ ഹമീദ്‌ , എന്നീ സോണ്‍ നേതാക്കളും രാസ്തനൂര യൂനിറ്റ്‌ നേതാക്കളായ നബീല്‍ നെയ്തല്ലൂര്‍ , കബീര്‍ കോടോത്ത്‌, സാദിക്ക്, എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു .