Breaking News

Trending right now:
Description
 
Oct 01, 2013

ഒർഗനിസഷൻ ഓഫ് ഹിന്ദു മലയാളീസ് നവരാത്രി ആഘോഷിക്കുന്നു

Vinod Mathai
image ബ്രിസ്ബൻ : ഒർഗനിസഷൻ ഓഫ് ഹിന്ദു മലയാളീസ് നവരാത്രി ആഘോഷിക്കുന്നു . ഒക്ടോബർ 5 നു ആരംഭിച്ചു വിജയദശമി വരെ എല്ലാ ദിവസവും വൈകുന്നേരം ആറു മണി മുതൽ പ്രാർത്ഥനയും ഭജനയും ഉണ്ടായിരിക്കുന്നതാണ് .വിജയദശമിക്കു കുട്ടികളുടെ എഴുത്തിനിരുത്ത്‌ ഉൾപ്പടെ പത്തു ദിവസം നീണ്ടു നില്ക്കുന്ന വളരെ വിപുലമായ ആഘോഷം ആണ് ഈ വർഷം ഒരുക്കിയിരിക്കുന്നത് . 

പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക .

മൊബൈൽ ; 0418727570 ,0413401359 .

ഇമെയിൽ - ohmqueensland@gmail.com 

or