Breaking News

Trending right now:
Description
 
Sep 29, 2013

ഓസിന്‍ഡ്‌കെയറിന്റെ നേതൃത്വത്തില്‍ നവംബര്‍ 23-ന്‌ നൃത്തസന്ധ്യ

image ഓസിന്‍ഡ്‌കെയറിന്റെ നേതൃത്വത്തില്‍ നവംബര്‍ 23-ന്‌ സിഡ്‌നി ബഹായി സെന്ററില്‍ നൃത്തസന്ധ്യ അവതരിപ്പിക്കുന്നു. ലോക ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ഫോക്ക്‌ ഡാന്‍സ്‌ രൂപങ്ങളാണ്‌ നൃത്തസന്ധ്യയില്‍ അവതിപ്പിക്കുന്നത്‌. രസിക ഡാന്‍സ്‌ അക്കാദമിയിലെ പ്രതിഭകള്‍ അണിനിരക്കുന്ന പരമ്പരയുടെ കോറിയോഗ്രാഫര്‍ മഞ്‌ജുള വിശ്വനാഥനാണ്‌. സംസ്‌കൃതി സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌ അവതരിപ്പിക്കുന്ന വര്‍ണയുടെ കോറിയോഗ്രാഫര്‍ ഹംസ വെങ്കട്‌.

സിംഗിള്‍ ടിക്കറ്റുകള്‍ക്ക്‌ $25, ഫാമിലി ടിക്കറ്റുകള്‍ക്ക്‌ $50. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : അനില്‍ ചമ്പാട്‌ - 0425 279 651, പ്രകാശ്‌ പി.വി - 0402 385 581.